25.2 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • കേളകം: ഗ്രാമപഞ്ചായത്ത് 14-ാം പഞ്ചവത്സര
Kelakam

കേളകം: ഗ്രാമപഞ്ചായത്ത് 14-ാം പഞ്ചവത്സര

കേളകം: ഗ്രാമപഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി 2022-23 വികസന സെമിനാര്‍ കേളകം വ്യാപാര ഭവന്‍ ഹാളില്‍ നടന്നു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മൈഥിലി രമണന്‍ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മൈഥിലി രമണന്‍ ഉദ്ഘാടനം ചെയ്തു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ്, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീത ഗംഗാധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരിക്കുട്ടി ജോണ്‍സണ്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി, പഞ്ചായത്ത് അംഗം ബിജു ചാക്കോ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍ പി.ആര്‍ എന്നിവര്‍ സംസാരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കകണ്ടത്തില്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.

Related posts

ഹരിത കഷായ നിര്‍മ്മാണത്തില്‍ പരിശീലനം

Aswathi Kottiyoor

വെണ്ടക്കുംചാലിൽ കിണറ്റിനുള്ളിൽ തിരയിളക്കം

Aswathi Kottiyoor

ഇന്ധന പാചകവാതക വിലവര്‍ദ്ധനവ് :സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്ര സ്തംഭന സമരം നടത്തി

Aswathi Kottiyoor
WordPress Image Lightbox