24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • മണത്തണ പേരാവൂര്‍ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
Peravoor

മണത്തണ പേരാവൂര്‍ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കേരള വ്യാപാരിവ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മണത്തണ പേരാവൂര്‍ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി പുരുഷോത്തമൻ പ്രധാന അധ്യാപിക യുവി സജിത . ജിന്റോ ജോസ് സെമീർ പി.ഷീബ എന്നിവർ പങ്കെടുത്തു

Related posts

പെട്രോൾ ഡീസൽ വിലവർധന :യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു

Aswathi Kottiyoor

പേരാവൂർ തെരുവിലെ തുന്നൽ നാരായണി [ 78 ] നിര്യാതയായി.

Aswathi Kottiyoor

യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശുഹൈബിന്റെ നാലാം രക്ത സാക്ഷ്യത്വദിനത്തിന്റെ അനുസ്മരണ യോഗം

Aswathi Kottiyoor
WordPress Image Lightbox