24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കിളികളോ വവ്വാലോ ഭക്ഷിച്ച പഴങ്ങള്‍ കഴിക്കരുത്: വിദ്യാര്‍ഥികളോട് ആരോഗ്യമന്ത്രി
Kerala

കിളികളോ വവ്വാലോ ഭക്ഷിച്ച പഴങ്ങള്‍ കഴിക്കരുത്: വിദ്യാര്‍ഥികളോട് ആരോഗ്യമന്ത്രി

സ്‌കൂളിലേക്കു വരുന്ന വഴിയില്‍ കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കിയായി വീണുകിടന്നു കിട്ടുന്ന മാമ്പഴമടക്കമുള്ള പഴങ്ങള്‍ കഴിക്കരുതെന്ന് വിദ്യാര്‍ഥികളോട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്‌കൂളില്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. വൃത്തിയുള്ള മാസ്‌ക് കുട്ടികള്‍ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്‌കൂള്‍ അധികൃതരും ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വലിയ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

42 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് എത്തിയത്. കുട്ടികളുടെ സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ക്ലാസുകളെന്ന് മന്ത്രി വി ശിവന്‍കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

Related posts

വന്യമൃഗപ്പെരുപ്പം കൂടി, നിയന്ത്രണത്തിന് ശാസ്ത്രീയ മാർഗം സ്വീകരിക്കും, സർക്കാർ കർഷകർക്കൊപ്പമെന്ന് വനം മന്ത്രി

Aswathi Kottiyoor

ആറുപതിറ്റാണ്ടിന്റെ അടുപ്പം , ഉമ്മൻചാണ്ടിയുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല : കെ സി ജോസഫ്‌

Aswathi Kottiyoor

വിദ്യാകിരണം പദ്ധതിയിൽ 477 ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം നടത്തി

Aswathi Kottiyoor
WordPress Image Lightbox