24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ നിയമനം റദ്ദ്ചെയ്തു
Kerala Kottiyoor

കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ നിയമനം റദ്ദ്ചെയ്തു


ശ്രീ കൊട്ടിയൂർ ക്ഷേത്രത്തിൽ ട്രെസ്റ്റിമാർ മാത്രം നിയമിച്ച എക്സിക്യൂട്ടീവ് ഓഫീസരുടെ നിയമനം മലബാർ ദേവസം ബോർഡ്‌ കമ്മിഷണർ ശ്രീനീലകണ്ടൻ റദ്ദ്ചെയ്തു കൊണ്ട് ഉത്തരവായി. ഇതിനെതിരായി നിയമനം ലഭിച്ചയാൾ സമർപ്പിച്ച റിട്ട ഹർജി ബഹു:ഹൈക്കോടതി തള്ളി കൊണ്ട്ഉത്തരവായി നേരത്തെ എക്സിക്യൂട്ടീവ് ആയി ഇടക്കാല നിയമനം ലഭിച്ച കെ.നാരായണന് മറ്റൊരു നിയമനം വരെ സർവിസിൽ തുടരാം

Related posts

പൊതു വിദ്യാഭ്യാസ ശാക്തീകരണം; അധ്യാപകർക്കും പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കുട്ടികൾക്കായി ഏകദിന പഠന ക്യാമ്പ് നടത്തി

WordPress Image Lightbox