24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കുടുംബവഴക്ക്; മഹാരാഷ്ട്രയില്‍ 6 കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു
Kerala

കുടുംബവഴക്ക്; മഹാരാഷ്ട്രയില്‍ 6 കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

മഹാരാഷ്ട്രയില്‍ കുടുംബവഴക്കിനെതുടര്‍ന്ന് ആറ് കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖാരാവലി ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. ഭര്‍തൃവീട്ടുകാരിൽനിന്ന് ക്രൂരമര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് 30 വയസ്സുകാരിയായ സ്ത്രീ ആറ് കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ് കൊന്നത്.

18 മാസത്തിനും പത്ത് വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. മരിച്ച ആറ് കുട്ടികളില്‍ അഞ്ച് പേരും പെണ്‍കുട്ടികളാണ്.

Related posts

വ്യവസായമന്ത്രിയുടെ മീറ്റ് ദി മിനിസ്റ്റര്‍ ഇന്ന്

Aswathi Kottiyoor

ഓണം വാരാഘോഷത്തിന്‌ ചൊവ്വാഴ്‌ച തുടക്കം ; 12 വരെ സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികൾ

Aswathi Kottiyoor

ആറ് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox