24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നടപ്പാക്കാന്‍ കഴിയുന്ന കാര്യം മാത്രമേ എല്‍ഡിഎഫ് പറയൂ; 75 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
Kerala

നടപ്പാക്കാന്‍ കഴിയുന്ന കാര്യം മാത്രമേ എല്‍ഡിഎഫ് പറയൂ; 75 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

പറയുന്നത് പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് ഇടതുപക്ഷ മുന്നണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 75 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നമ്മുടെ ഓരോ മേഖലയും കൂടുതല്‍ വികസിച്ച് വരണമെന്നും ജനങ്ങള്‍ക്ക് ആകെ ആ വികസനത്തിന്റെ സ്വാദ് അറിയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാലയത്തിന്റെ സര്‍വ്വനാശത്തിലേക്ക് നീങ്ങിയപ്പോളാണ് 6 വര്‍ഷം മുമ്പ് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്ത് ഇറക്കി
അതില്‍ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തും എന്ന് പറഞ്ഞത്‌. എല്‍ഡിഎഫ് നടപ്പാക്കാന്‍ കഴിയുന്ന കാര്യം മാത്രമേ പറയൂ. ഇവിടെ അസാധ്യം എന്ന് കരുതിയ പലതും കാണാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു

Related posts

ഒ.ഡി.എഫ് പ്ലസ് പദവിക്ക് ഗ്രാമപഞ്ചായത്തുകൾ മുന്നൊരുക്കം നടത്തണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

പിഎഫ്‌ പെൻഷൻ: കേന്ദ്രവിജ്‌ഞാപനം കൂടുതൽ പേരെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ

വരുമാനം അറിയിച്ചാൽ ക്ഷേമ പെൻഷൻ ഉറപ്പ്‌

Aswathi Kottiyoor
WordPress Image Lightbox