24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഫിഫ്റ്റി ഫിഫ്റ്റിയുടെ ആദ്യ നറുക്കെടുപ്പ് ഫലം വന്നു; കോടീശ്വരനെ കാത്ത് കേരളം
Kerala

ഫിഫ്റ്റി ഫിഫ്റ്റിയുടെ ആദ്യ നറുക്കെടുപ്പ് ഫലം വന്നു; കോടീശ്വരനെ കാത്ത് കേരളം

ലോട്ടറി വകുപ്പ് പുതിയതായി പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കൂത്തുപറമ്പിൽ വിറ്റ ടിക്കറ്റിന്. FE 567525 എന്ന ടിക്കറ്റിനാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 59,25,700 ടിക്കറ്റുകൾ വിറ്റുപോയിരുന്നു.

Related posts

കർഷക കുടുംബ പെൻഷൻ: 30 ദിവസത്തിനകം അപേക്ഷ തീർപ്പാക്കണം.

Aswathi Kottiyoor

വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തും; കപ്പലെത്തുക ചൈനയിൽ നിന്ന്

Aswathi Kottiyoor

ക്രൈസ്‌തവർ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട വർഷം

Aswathi Kottiyoor
WordPress Image Lightbox