24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഇന്ന്
Kerala

ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഇന്ന്

ലോട്ടറി വകുപ്പ് പുതുതായി പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഇന്ന് (മേയ് 29 ) ഗോർഖി ഭവനിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 10ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം അവസാന നാലക്കത്തിന് ആകെ 23 നമ്പറുകൾക്ക് 5000 രൂപ വീതം നൽകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഈ മാസം 16 ന് പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ആകെ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 59,25,700 ടിക്കറ്റു കൾ വിറ്റുപോയി.

Related posts

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 27 വ​രെ മ​ഞ്ഞ അലെ​ർ​ട്ട്

Aswathi Kottiyoor

ച​രി​ത്രം കു​റി​ച്ച് ദു​ബാ​യ് റ​ൺ; പ​ങ്കെ​ടു​ത്ത​ത് 1.93 ല​ക്ഷ​ത്തി​ലേ​റെ പേ​ർ

Aswathi Kottiyoor

ബവ്കോ ഔട്‌ലെറ്റുകളിൽ ‘2000’ത്തിന് വിലക്ക്; ഇനിമുതൽ സ്വീകരിക്കരുതെന്ന് നിർദേശം.

Aswathi Kottiyoor
WordPress Image Lightbox