23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്: കടകളിൽ സംയുക്ത പരിശോദ്ധന
Kerala

ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്: കടകളിൽ സംയുക്ത പരിശോദ്ധന

ആറളം പഞ്ചായത്തിലെ കടകളിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആറളം പഞ്ചായത്ത് ഉദ്യോഗസ്ഥരും സംയുക്തമായി പരിശോദ്ധന നടത്തിയത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളും പേപ്പർ കപ്പ് , ഇല തുടങ്ങിയവ നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ഉള്ള പാശ്ചാത്തലത്തിലാണ് ആറളം പഞ്ചായത്തിലെ വിവിധ ടൗണുകളിലെ കടകളിൽ പരിശോദ്ധന നടത്തിയത്.

എന്നും കടകളിൽ നിന്നും പ്ലാസ്റ്റിക്ക് ബാഗുകളും പേപ്പർ കപ്പുകളും പിടിച്ചെടുത്തതായും ഇനിയും വിൽപ്പന നടത്തിയാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ നൽകിയതായും ആറളം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സോമൻ പറഞ്ഞു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ട്ടർ ജോഷി ഫിലിപ്പ്, വി. കണ്ണൻ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ സി. സി. ഗോപി, ഷഫീർ , സി. ജെ അഖിൽ , കെ. റിജിത്ത് എന്നിവരും പരിശോദ്ധനാ സംഘത്തിലുണ്ടായിരുന്നു

Related posts

കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കി​ല്ല; കേ​ന്ദ്ര നി​ല​പാ​ട് നി​രാ​ശാ​ജ​ന​ക​മെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

Aswathi Kottiyoor

സ്കൂൾ പരിസരത്തെ സംഘർഷ സാധ്യത തടയണം; നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor

ഓപ്പറേഷൻ മത്സ്യ: 253 കിലോ മത്സ്യം നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox