22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്വ​ർ​ണ വി​ല കു​തി​ച്ചു​ക​യ​റി
Kerala

സ്വ​ർ​ണ വി​ല കു​തി​ച്ചു​ക​യ​റി

സ്വ​ർ​ണ വി​ല ഇ​ന്ന് കു​തി​ച്ചു​ക​യ​റി. പ​വ​ന് 480 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. പ​വ​ന് 38,200 രൂ​പ​യി​ലും ഗ്രാ​മി​ന് 4,775 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. മേ​യ് മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വ്യാ​പാ​ര ദി​ന​മാ​ണ് വി​ല വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി​രു​ന്നു.

Related posts

എആർടി സറോഗസി ക്ലിനിക്കുകൾക്ക് സമയബന്ധിതമായി അംഗീകാരം നൽകും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

എത്ര പറഞ്ഞിട്ടും പൊലീസിന് മാറ്റമില്ല: ഹൈക്കോടതി.

Aswathi Kottiyoor

കേരളത്തിലേക്ക് 60 ലഹരി പാഴ്സൽ; ‘ഒന്നും അറിഞ്ഞില്ലെന്ന്’ കസ്റ്റംസും എക്സൈസും.

Aswathi Kottiyoor
WordPress Image Lightbox