27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെ.എസ്.യു നേതാക്കള്‍ക്ക് മര്‍ദ്ദനം
Kerala Uncategorized

കെ.എസ്.യു നേതാക്കള്‍ക്ക് മര്‍ദ്ദനം

ഇരിട്ടി: കെ.എസ്.യു പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് അലക്‌സ് ബെന്നിക്കും യൂത്ത് കോണ്‍ഗ്രസ്സ് യൂണിറ്റ് സെക്രട്ടറി ജസ്റ്റിന്‍ ടി.ജെയ്ക്കുമാണ് ഇരിട്ടി കീഴ്പ്പള്ളി കുണ്ടുമാങ്കോട് വച്ച് മര്‍ദ്ദനമേറ്റത്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാലാണ് ലഹരി മാഫിയ മര്‍ദ്ദിച്ചതെന്ന് കെ.എസ്.യു നേതാക്കള്‍ പറഞ്ഞു. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

Related posts

*സർക്കാർ ഏജൻസികളായാലും റോഡരുകിൽ ബോർഡ് വയ്ക്കാൻ രേഖാമൂലം അനുമതി വേണം: ഹൈക്കോടതി.*

Aswathi Kottiyoor

സംസ്ഥാനത്തെ സ്ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

പച്ചക്കറി കൃഷിയെ ബാധിച്ച് മഴ, മാർക്കറ്റിലെത്തുന്ന ഉൽപ്പന്നങ്ങളിൽ വൻ കുറവ്, വില കുതിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox