27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മേ​യ് മാ​സ​ത്തെ ശ​മ്പ​ള വി​ത​ര​ണം; അ​ധി​ക സ​ഹാ​യം തേ​ടി കെ​എ​സ്ആ​ർ​ടി​സി
Kerala

മേ​യ് മാ​സ​ത്തെ ശ​മ്പ​ള വി​ത​ര​ണം; അ​ധി​ക സ​ഹാ​യം തേ​ടി കെ​എ​സ്ആ​ർ​ടി​സി

മേ​യ് മാ​സ​ത്തെ ശ​മ്പ​ളം സ​മ​യ​ത്ത് ന​ൽ​കു​ന്ന​തി​ന് കൂ​ടു​ത​ൽ സ​ർ​ക്കാ​ർ സ​ഹാ​യം തേ​ടി കെ​എ​സ്ആ​ർ​ടി​സി. 65 കോ​ടി രൂ​പ ധ​ന​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റ് ധ​ന​വ​കു​പ്പി​ന് ക​ത്ത് ന​ൽ​കി.

പ​തി​വാ​യി ന​ൽ​കു​ന്ന 30 കോ​ടി​ക്ക് പു​റ​മെ 35 കോ​ടി രൂ​പ കൂ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മേ​യ് മാ​സ​ത്തെ അ​വ​സാ​ന പ്ര​വ​ർ​ത്തി ദി​വ​സം ആ​യ 31ന് ​ആ​ണ് ശ​മ്പ​ളം ന​ൽ​കേ​ണ്ട​ത്. ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യി മു​ൻ​പ് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഓ​രോ മാ​സ​ത്തേ​യും ശ​മ്പ​ളം പി​റ്റേ മാ​സം അ​ഞ്ചാം തീ​യ​തി​ക്ക് മു​ൻ​പാ​യി ന​ൽ​കാ​മെ​ന്ന ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം ഏ​പ്രി​ൽ മാ​സ​ത്തെ ശ​മ്പ​ള വി​ത​ര​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി. സ​ർ​ക്കാ​ർ അ​ധി​ക​മാ​യി 20 കോ​ടി രൂ​പ കൂ​ടി ന​ൽ​കി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​പ​രി​ഹാ​ര​മാ​യ​ത്.

Related posts

മ​ഴ ശ​ക്തം: പ​ല​യി​ട​ത്തും ഉ​രു​ൾ​പൊ​ട്ട​ൽ; എ​ട്ട് ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി

Aswathi Kottiyoor

ചെത്ത് തൊഴിലാളികൾ എത്തുന്നത് കൈയിൽ പടക്കവുമായി

Aswathi Kottiyoor

വിസ്മയക്കാഴ്ചകളുമായി എക്സ്പോ 2020-ന് തുടക്കം; ഇനി ലോകമെന്നാല്‍ ദുബായ്.

Aswathi Kottiyoor
WordPress Image Lightbox