24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വ്യാപാരി വ്യവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റിനായി നിര്‍മ്മിച്ച വ്യാപാര ഭവന്റെ ഉദ്ഘാടനവും വാര്‍ഷിക പൊതുയോഗവും 
Kerala Uncategorized

വ്യാപാരി വ്യവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റിനായി നിര്‍മ്മിച്ച വ്യാപാര ഭവന്റെ ഉദ്ഘാടനവും വാര്‍ഷിക പൊതുയോഗവും 

അടയ്ക്കാത്തോട്: വ്യാപാരി വ്യവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റിനായി നിര്‍മ്മിച്ച വ്യാപാര ഭവന്റെ ഉദ്ഘാടനവും വാര്‍ഷിക പൊതുയോഗവും  2022 – 24 വര്‍ഷത്തെ  ഭാരവാഹികളുടെ തെരഞ്ഞെടും അടയ്ക്കാത്തോടില്‍ നടന്നു.ജില്ലാ പ്രസിഡണ്ട്  ദേവസ്യേ മേച്ചേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യൂണിറ്റ് പ്രസിഡണ്ട് യാസീന്‍ കാവുങ്കല്‍ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി  സെയ്തുട്ടി വെട്ടുകല്ലുംകുഴിയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ വിന്‍സെന്റ് കട്ടയ്ക്കല്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മേഖലാ ട്രഷറര്‍ ജോണ്‍ കാക്കരമറ്റം എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ ആദരിച്ചു. ചടങ്ങില്‍ ആദ്യകാല വ്യാപാരികളെ ആദരിച്ചു. പ്രസിഡണ്ടായി യാസീന്‍ കാവുങ്കലിനേയും സെക്രട്ടറിയായി സെയ്തുട്ടി വെട്ടുകല്ലുംകുഴിയിലിനെയും ട്രഷററായി വിന്‍സെന്റ് കട്ടയ്ക്കലിനെയും യോഗം തിരഞ്ഞെടുത്തു.

Related posts

പതിനഞ്ചാം ധനകാര്യ കമ്മീഷൻ ആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ചു

Aswathi Kottiyoor

നെല്ല്‌ സംഭരണത്തിൽ വർധന; 18527. 737 മെട്രിക് ടൺ

Aswathi Kottiyoor

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു; കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox