22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • *തമിഴ്‌‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി*
Kerala

*തമിഴ്‌‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി*

തമിഴ്‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെ ചെങ്കൽപേട്ട് ജില്ലയിലെ നവലൂർ സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോ​ഗ്യനില തൃപ്‌തികരമാണെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്തെ രണ്ടാമത്തെ ഒമിക്രോൺ ബിഎ4 വകഭേദമാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്‌തത്. ഇന്നലെ ഹൈദരബാദിലാണ് രാജ്യത്തെ ആദ്യ ഒമിക്രോൺ ബിഎ4 വകഭേദം റിപ്പോർട്ട് ചെയ്‌തത്.

Related posts

വന്യജീവി ആക്രമണം: നഷ്ടപരിഹാരം മുടങ്ങിയിട്ട് 4 വർഷം

Aswathi Kottiyoor

വീണ്ടും വില്ലനായി കഫ് സിറപ്‌ , 18 കുട്ടികള്‍ മരിച്ചെന്ന് ഉസ്‌ബക്കിസ്ഥാൻ ; ഇന്ത്യൻ മരുന്ന്‌ വ്യവസായത്തിന്‌ തിരിച്ചടി

Aswathi Kottiyoor

സംസ്ഥാനത്ത് ചൂടേറുന്നു

Aswathi Kottiyoor
WordPress Image Lightbox