23.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ദ ഫൂട്ട് സ്പോട്ട് കേളകത്ത് പ്രവർത്തനമാരംഭിച്ചു
Kelakam

ദ ഫൂട്ട് സ്പോട്ട് കേളകത്ത് പ്രവർത്തനമാരംഭിച്ചു

കേളകം: ടൗണില്‍ അടക്കാത്തോട് റോഡ് ജംഗ്ഷനില്‍ ദ ഫൂട്ട് സ്പോട്ട് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുനിത രാജു വാത്യാട്ട്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍, ഒ സാവിത്രി, പത്മനാഭന്‍, സുനില്‍ ടി എന്നിവര്‍ സംബന്ധിച്ചു.

 

 

Related posts

മാവോവാദികള്‍ക്ക്‌ കീഴടങ്ങാൻ പ്രോത്സാഹനവുമായി പോലീസ് പോസ്റ്ററുകള്‍ ……….

Aswathi Kottiyoor

കമുക് വീണ് വീട് തകര്‍ന്നു

Aswathi Kottiyoor

കേളകം പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു………

Aswathi Kottiyoor
WordPress Image Lightbox