24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 181 ഐടി കമ്പനി എത്തി; 
10,400 പേർക്ക്‌ തൊഴിൽ ; 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ
Kerala

181 ഐടി കമ്പനി എത്തി; 
10,400 പേർക്ക്‌ തൊഴിൽ ; 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ

കോവിഡ്‌ പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ മൂന്ന് ഐടി പാർക്കിൽ 10,400 പുതിയ തൊഴിലവസരം സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 181 പുതിയ കമ്പനി പാർക്കുകളിലെത്തി.

ടെക്നോപാർക്കിൽ 41ഉം ഇൻഫോപാർക്കിൽ 100 ഉം സൈബർപാർക്കിൽ 40ഉം കമ്പനികളെത്തി. മൂന്നു പാർക്കിലുമായി 29 ലക്ഷം ചതുരശ്രയടിയിൽ നിർമാണം പുരോഗമിക്കുന്നു. ഐടി മേഖലയിൽ 105 കോടി കിഫ്ബി ഫണ്ടോടുകൂടി രണ്ടു ലക്ഷം ചതുരശ്രയടി നിർമാണം പൂർത്തിയാക്കി. ഇത് കമ്പനികൾക്ക് നൽകാനുള്ള നടപടി പുരോഗമിക്കുന്നു. കെ ഫോണിൽ 20,750 ഓഫീസുകളിൽ കണക്‌ഷൻ നൽകി. 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ ഉടൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related posts

രാജ്യത്തെ ഏറ്റവും പഴക്കംചെന്ന കേസ് തീര്‍പ്പായി; വിധി 72 വര്‍ഷങ്ങള്‍ക്കുശേഷം.*

Aswathi Kottiyoor

കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധം: കേ​ന്ദ്ര സം​ഘ​ത്തി​ന് സം​തൃ​പ്തി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

Aswathi Kottiyoor

നടിയെ ആക്രമിച്ചകേസ്: അതിജീവിതയുടെ ഹർജിയിൽ വിധി 22ന്

Aswathi Kottiyoor
WordPress Image Lightbox