30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കണ്ണവം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ആദിവാസികളുടെ നില്പ് സമരം വ്യാഴാഴ്ച
Kerala

കണ്ണവം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ആദിവാസികളുടെ നില്പ് സമരം വ്യാഴാഴ്ച

കോളയാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കോളയാട് പഞ്ചായത്ത് ആദിവാസി സെറ്റിൽമെന്റ് വികസനസമിതിയുടെ നേതൃത്വത്തിൽ കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നിൽ ആദിവാസികൾ നില്പ് സമരം നടത്തും. വ്യാഴാഴ്ച രാവിലെ പത്ത് മണി മുതലാണ് സമരം.

ആദിവാസി കുടുംബങ്ങൾ പട്ടയഭൂമിയിൽ നട്ടുവളർത്തുന്ന മരങ്ങളും മറ്റും ഉപയോഗിക്കുന്നത് തടസപ്പെടുത്തുന വനം വകുപ്പിന്റെ വികല നയങ്ങൾക്കെതിരെയും വന്യമൃഗശല്യം തടയാനുമാവശ്യപ്പെട്ടാണ് സമരമെന്ന് വികസനസമിതി പ്രസിഡന്റ് എനിയേനി രാമചന്ദ്രൻ, കോളയാട് പഞ്ചായത്ത് മെമ്പർ റൊയ് പൗലോസ് എന്നിവർ പറഞ്ഞു.

Related posts

കനത്ത മഴ ; ഇടുക്കി സത്രം എയര്‍ സട്രിപ്പിന്‍റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor

തിരഞ്ഞെടുപ്പ് പൊതുസമ്മേളനം: പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം വേണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

Aswathi Kottiyoor

‘ആശ്വാസ കിരണം’: 15 കോടി ചെലവഴിക്കാൻ അനുമതി

Aswathi Kottiyoor
WordPress Image Lightbox