21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • *നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്(NMMS) – മികച്ച വിജയവുമായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ.*
Kerala

*നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്(NMMS) – മികച്ച വിജയവുമായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ.*


*കേളകം: ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് കേന്ദ്ര ഗവൺമെന്റ് നൽകുന്ന ഏറ്റവും വലിയ സ്കോളർഷിപ്പായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ നാല് വിദ്യാർഥികൾ അർഹരായി. ആത്മജ മനോജ്, സിദ്ധാർത്ഥ് പി ബിനു, സിദാൻ പിഎസ്, അഭിനവ് ഈ ജെ എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. 12000 രൂപ വീതം നാല് വർഷത്തേക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുന്നത്. സ്കോളർഷിപ്പിന് അർഹരായ കുട്ടികളെ നിരവൽ കേളകം ഫെസ്റ്റ് ആദരിച്ചിരുന്നു. വിദ്യാർത്ഥികളെ അധ്യാപകർ അവരുടെ വീടുകളിലെത്തി അഭിനന്ദനം അറിയിച്ചു.*

Related posts

കൊടുംചൂട് വ്യാപിക്കും; വേനൽമഴയ്ക്ക് സാധ്യത കുറഞ്ഞു

Aswathi Kottiyoor

കാഴ്ചവൈകല്യമുള്ള വോട്ടർമാർക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാൻ ബൂത്തിൽ സൗകര്യം

Aswathi Kottiyoor

ഫാ. സ്റ്റാൻ സ്വാമിക്ക് അന്താരാഷ്‌ട്ര മനുഷ്യാവകാശ പുരസ്കാരം

Aswathi Kottiyoor
WordPress Image Lightbox