30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കാലാവധി കഴിഞ്ഞ റാങ്ക്‌ ലിസ്റ്റ്‌ ; നിയമന ശുപാർശ ഒരു മാസത്തിനകം
Kerala

കാലാവധി കഴിഞ്ഞ റാങ്ക്‌ ലിസ്റ്റ്‌ ; നിയമന ശുപാർശ ഒരു മാസത്തിനകം

കാലാവധി കഴിഞ്ഞ റാങ്ക്‌ ലിസ്റ്റുകളിൽനിന്ന്‌ നിയമന ശുപാർശ നൽകാനുള്ള നടപടിക്രമങ്ങൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയായേക്കും. 2016 ഡിസംബറിൽ കാലാവധി അവസാനിച്ച 12- റാങ്ക്‌ ലിസ്റ്റിലുള്ളവർക്ക്‌ മെയ്‌ അവസാനത്തോടെ നിയമന ശുപാർശ ലഭിക്കാനാണ് സാധ്യത. 545 പേർക്ക് നിയമനം ലഭിക്കും.

സംസ്ഥാനതലത്തിൽ അസിസ്റ്റന്റ്‌ സർജൻ തസ്‌തികയിലാണ്‌ ഏറ്റവും കൂടുതൽ ഒഴിവുള്ളത്‌–- നൂറ്‌. വിവിധ ജില്ലയിൽ സ്റ്റാഫ്‌ നഴ്‌സ്‌, കെഎസ്‌ഇബി മസ്‌ദൂർ, എച്ച്‌എസ്‌എസ്‌ടി, യുപിഎസ്‌എ, ജല അതോറിറ്റിയിൽ ട്രേസർ, ഓവർസിയർ, മീറ്റർ റീഡർ തുടങ്ങിയ തസ്‌തികയിലാണ്‌ മറ്റ്‌ ഒഴിവുകൾ.
2016 ഡിസംബറിൽ കാലാവധി അവസാനിച്ച ലിസ്റ്റുകള്‍ നീട്ടി 2018 മാർച്ച്‌ ഒന്നിനാണ്‌ ഹൈക്കോടതി ഉത്തരവിട്ടത്‌. ഈ ഉത്തരവ്‌ ഫെബ്രുവരി 15ന്‌ സുപ്രീംകോടതി ശരിവച്ചു. കോടതി വ്യവഹാരം നടക്കുന്ന കാലയളവിൽ ഉൾപ്പെട്ട

Related posts

ബെവ്ക്യൂ ആപ്പില്‍ തീരുമാനമായില്ല; മദ്യശാലകള്‍ തുറക്കുന്നതില്‍ അവ്യക്തത തുടരുന്നു.

Aswathi Kottiyoor

പച്ചപ്പണിഞ്ഞ് വയനാടന്‍ കാടുകള്‍; കര്‍ണാടകയില്‍ നിന്ന് വന്യമൃഗങ്ങളുടെ പലായനം

Aswathi Kottiyoor

കുടിശിക: സർക്കാർ ഓഫിസുകളിലെ വാട്ടർ കണക്‌ഷൻ വിഛേദിക്കും

Aswathi Kottiyoor
WordPress Image Lightbox