23.6 C
Iritty, IN
July 6, 2024
Iritty

ശുചിത്വ യജഞം

ഇരിട്ടി: ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ തെളിനീരൊഴുകും നവ കേരളം സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം വള്ള്യാട് ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി. രഘു അധ്യക്ഷത വഹിച്ചു. എസ് പി സി കണ്ണൂര്‍ റൂറല്‍ എഡിഎന്‍ ഒ. സി. തമ്പാന്‍ മുഖ്യാതിഥിയായി. എസ്‌പി സി ഇരിട്ടി സബ് ഡിവിഷന്‍ ഡിഎന്‍ഒ ജോഷി സെബാസ്ററ്യൻ, എസ്പിസി പ്രൊജക്ട് അസിസ്റ്റന്റ് സി. എന്‍. ജയദീപന്‍, ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധമാധ്യാപകന്‍ എം. ബാബു , വ്യാപാരി വ്യവസായി ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് അയൂബ് പൊയിലിയന്‍, അനിത കുമാരി, രാധിക റാണി എന്നിവര്‍ സംസാരിച്ചു.

Related posts

ഷട്ടിൽ കോർട്ട് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ യു​വ​തി കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു

Aswathi Kottiyoor

മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ – ഓപ്പറേറ്റീവ് സൊസൈറ്റി -നവീകരിച്ച ഹെഡ് ഓഫീസ് ഉദ്‌ഘാടനം 15 ന്

Aswathi Kottiyoor
WordPress Image Lightbox