23.1 C
Iritty, IN
July 7, 2024
  • Home
  • Kottiyoor
  • കുട്ടികൾക്കായി ഏകദിന പഠന ക്യാമ്പ് നടത്തി
Kottiyoor

കുട്ടികൾക്കായി ഏകദിന പഠന ക്യാമ്പ് നടത്തി

കൊട്ടിയൂർ ശ്രീ നാരായണ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ‘സർഗോത്സവം 2022’ ഏകദിന പഠന ക്യാമ്പ് വെള്ളിയാഴ്ച നടത്തി. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൻ ജീജ ജോസഫ് ഉദ്ഘാടനംചെയ്തു.

സി. എ. രാജപ്പൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ പി. തങ്കപ്പൻ, പി. കെ. ദിനേശ്, കെ. പി. പസന്ത്, ഇ. എൻ. രാജേന്ദ്രൻ, വത്സ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായാണ് ഏകദിന പഠന ക്യാമ്പ്. ഡോ. സൗമ്യ, സജീവൻ കുയിലൂർ, ഒ. എം. കുര്യാച്ചൻ എന്നിവർ ക്ലാസെടുത്തു.

Related posts

മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 2 പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Aswathi Kottiyoor

കൊട്ടിയൂർ എൻ. എസ്.എസ്.കെ.യു.പി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി

Aswathi Kottiyoor

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox