25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ്
Kerala

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴാം തിയതി വരെ മഴക്കൊപ്പം 30-40 കിലോ മീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്കുള്ള ജാഗ്രത നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു.

Related posts

കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കയര്‍ ഭൂവസ്ത്രം : പദ്ധതി അവലോകന സെമിനാര്‍ തിങ്കളാഴ്ച

Aswathi Kottiyoor

വോട്ടർപട്ടിക പുതുക്കൽ: വ്യാഴാഴ്ച വരെ പേര് ചേർക്കാം

Aswathi Kottiyoor
WordPress Image Lightbox