24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഇന്നലെ സംസ്ഥാനത്ത് വിറ്റത് 4000 കിലോ സ്വര്‍ണം
Kerala

ഇന്നലെ സംസ്ഥാനത്ത് വിറ്റത് 4000 കിലോ സ്വര്‍ണം

അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്ത് വിറ്റത് ഏകദേശം 4000 കിലോയുടെ സ്വര്‍ണമെന്ന് റിപ്പോര്‍ട്ട്. അതായത് ഏകദേശം 2000-2250 കോടി രൂപയുടെ വ്യാപാരമാണ് ഒറ്റ ദിവസം നടന്നത്.

ഇന്ത്യയൊട്ടാകെ ഏകദേശം 15,000 കോടിയുടെ സ്വര്‍ണ വ്യാപാരം നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണം വാങ്ങാനുള്ള ശുഭദിനമായാണ് അക്ഷയ തൃതീയ ദിനത്തെ കണക്കാക്കുന്നത്. ഏല്ലാ കൊല്ലവും ഈ ദിനം റെക്കോര്‍ഡ് വില്‍പ്പനാണ് രാജ്യത്ത് നടക്കുക.

Related posts

ക​ർ​ണാ​ട​ക​ത്തി​ലേ​ക്കു​ള്ള രാ​ത്രി​കാ​ല യാ​ത്രാ നി​രോ​ധ​നം നീ​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു: മ​ന്ത്രി

Aswathi Kottiyoor

*ലഖിംപുർ സംഘർഷം: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി, വ്യാഴാഴ്ച പരിഗണിക്കും.*

Aswathi Kottiyoor

Keralaശ​ബ​രി​മ​ല : തു​ലാ​മാ​സ പൂ​ജ​യ്ക്ക് ഇ​ന്നു ന​ട തു​റ​ക്കും; മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പ് നാളെ

Aswathi Kottiyoor
WordPress Image Lightbox