25.7 C
Iritty, IN
July 20, 2024
  • Home
  • Kerala
  • വ്രത ശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ.*
Kerala

വ്രത ശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ.*


കേരളത്തിലെ മുസ്ലിം വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്ർ ആഘോഷിക്കുന്നു. റമദാൻ വ്രതാനുഷ്ഠാനങ്ങളുടെ പരിസമാപ്തിയാണ് ചെറിയ പെരുന്നാൾ. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായ പെരുന്നാളിനെ ആഘോഷപൂർവമാണ് വിശ്വാസികൾ വരവേറ്റത്.
എല്ലാവർക്കും പെരുന്നാൾ ആശംസകൾ

Related posts

പാതയോരത്തെ കൊടിതോരണങ്ങൾ: പൊതു ജനങ്ങൾക്ക് അവബോധം നൽകണമെന്ന് ഹൈക്കോടതി.

Aswathi Kottiyoor

ലഹരിക്കെതിരെ പറയുന്നവർ തന്നെ ലഹരി കടത്തുന്നു’: ഒളിയമ്പുമായി ജി സുധാകരൻ

Aswathi Kottiyoor

കോവിഡ് ആഘാതത്തിൽ നിന്നും തിരിച്ചുവരവ്; സിയാലിന് 37.68 കോടി രൂപ ലാഭം

Aswathi Kottiyoor
WordPress Image Lightbox