24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഓപ്പറേഷന്‍ വാഹിനി: പെരിയാറിന്റെ കൈവഴികളില്‍ നിന്ന് 3,62,966 ഘന മീറ്റര്‍ എക്കലും ചെളിയും നീക്കം ചെയ്‌തു
Kerala

ഓപ്പറേഷന്‍ വാഹിനി: പെരിയാറിന്റെ കൈവഴികളില്‍ നിന്ന് 3,62,966 ഘന മീറ്റര്‍ എക്കലും ചെളിയും നീക്കം ചെയ്‌തു

എക്കലും ചെളിയും മൂലം നീരൊഴുക്ക് തടസപ്പെട്ട പെരിയാറിന്റെ കൈവഴികള്‍ ശുചീകരിച്ച് ആഴം കൂട്ടുന്ന ഓപ്പറേഷന്‍ വാഹിനി പദ്ധതി പുരോ​ഗമിക്കുകയാണെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. പെരിയാറിന്റെ കൈവഴികളില്‍ നിന്ന് 3,62,966 ഘന മീറ്റര്‍ എക്കലും ചെളിയും ഇതുവരെ നീക്കം ചെയ്‌തെന്ന് മന്ത്രി വ്യക്തമാക്കി.

ആലങ്ങാട് ബ്ലോക്കില്‍ ഉള്‍പ്പെട്ട കൈവഴികളില്‍ നിന്ന് 2,48,203 ഘന മീറ്റർ എക്കലും ചെളി നീക്കം ചെയ്‌‌തു. 26 യന്ത്രങ്ങളാണ് ആലങ്ങാട് ബ്ലോക്കില്‍ ശുചീകരണത്തിനായി പ്രവര്‍ത്തിപ്പിക്കുന്നത്. പാറക്കടവ് ബ്ലോക്കില്‍ 41,879 ഘന മീറ്ററും ഏലൂര്‍- കളമശേരി നഗരസഭകളിലായി 2,380 ഘനമീറ്റര്‍ എക്കലും ചെളിയും ഇതിനകം നീക്കം ചെയ്‌തു.

Related posts

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

വോ​ട്ടെ​ണ്ണ​ല്‍: ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സൗ​ക​ര്യം

ഏ​യ് ഓ​ട്ടോ; റേ​ഷ​ൻ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ​യും “ഒ​പ്പം’

Aswathi Kottiyoor
WordPress Image Lightbox