22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • വെന്തുരുകി ഉത്തരേന്ത്യ; 3 സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

വെന്തുരുകി ഉത്തരേന്ത്യ; 3 സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

കനത്ത ചൂടില്‍ വെന്തുരുകി ഉത്തരേന്ത്യ. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം അതിരൂക്ഷമാവുകയാണ്. ഗുജറാത്ത്, രാജസ്ഥാന്‍, ബീഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ താപനില റെക്കോര്‍ഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലര്‍ട്ടിലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍.

12 വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കനത്ത ചൂടിലാണ് ഡല്‍ഹി. 44 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി ഇന്നത്തെ താപനില. 2010 ല്‍ 43.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിതാണ് ഏപ്രില്‍ മാസത്തെ ഇതുവരെയുളള റെക്കോര്‍ഡ് ചൂട്. ഉച്ച സമയങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നാണ് നിര്‍ദേശം. യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഒരാഴ്ച്ച കനത്ത പൊടിക്കാറ്റും ഉണ്ടാകും.

Related posts

20,000 തദ്ദേശ അംഗങ്ങൾക്ക് സ്വത്തുവിവരം നൽകാൻ നോട്ടിസ്

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കാവുകളുടെ സംരക്ഷണവും പരിപാലനവും: നിയമസഭാ കമ്മിറ്റി സന്ദർശിക്കും

Aswathi Kottiyoor
WordPress Image Lightbox