24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി പൂമൂടല്‍ ചടങ്ങ്
Kerala

ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി പൂമൂടല്‍ ചടങ്ങ്

ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി പൂമൂടല്‍ ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പടിഞ്ഞീറ്റ ഇല്ലം രാമചന്ദ്രന്‍ നമ്പൂതിരിപ്പാടിന്റെയും, ക്ഷേത്രം മേല്‍ശാന്തി വിഷ്ണു നമ്പൂതിരിയുടെയും മുഖ്യ കാര്‍മികത്വത്തിലാണ് പൂമൂടല്‍ ചടങ്ങ് നടന്നത്. ഗണപതിഹോമം, നവകാഭിഷേകം, വിശേഷാല്‍ പൂജകള്‍, ശക്തി പൂജ എന്നിവയും നടന്നു. നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു.

Related posts

ഏകീകൃത ആരാധനാക്രമം: ഇളവു സാധ്യമല്ലെന്ന് പൗരസ്ത്യ തിരുസംഘം മേധാവി.

Aswathi Kottiyoor

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം: യാത്രക്കാര്‍ക്ക് കുടിയാന്മലയില്‍ സ്വീകരണം

Aswathi Kottiyoor

ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ ബി മണികണ്‌ഠൻ ചുമതലയേറ്റു

WordPress Image Lightbox