• Home
  • Kerala
  • മേയ് ദിനാചരണം: ജില്ലയിലെ 17 കേന്ദ്രങ്ങളിൽ റാലികൾ
Kerala

മേയ് ദിനാചരണം: ജില്ലയിലെ 17 കേന്ദ്രങ്ങളിൽ റാലികൾ

മേയ് ദിനത്തിൽ സി.െഎ.ടി.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 17 കേന്ദ്രങ്ങളിൽ റാലി നടത്തും.
പയ്യന്നൂരിൽ സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവനും കണ്ണൂരിൽ സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജനും ഉദ്ഘാടനം ചെയ്യും. തലശ്ശേരിയിലെ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരനും തളിപ്പറമ്പിലേത് ജില്ലാ പ്രസിഡന്റ് സി.കൃഷ്ണനും നിർവഹിക്കും.
ഇരിട്ടിയിൽ എ.ഐ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി സി.പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. എല്ലാ കേന്ദ്രങ്ങളിലും തൊഴിലാളികൾ എൽ.ഐ.സി. സംരക്ഷണ പ്രതിജ്ഞയെടുക്കും

Related posts

മഴവെള്ള സംഭരണ സംവിധാനങ്ങൾക്ക് പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

Aswathi Kottiyoor

മരുന്നു കമ്പനികളുടെ കൊള്ള തുടരും: അവശ്യമരുന്നുകളിൽ കോവിഡ്‌ വാക്‌സിനുമില്ല

Aswathi Kottiyoor

ആമസോണിലും ഫ്ലിപ്പ്​കാര്‍ട്ടിലും ഇനിമുതല്‍ ഫ്ലാഷ്​ സെയില്‍സ്​ ഉണ്ടാകില്ല

Aswathi Kottiyoor
WordPress Image Lightbox