24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൗതുകമായി കുമ്പളങ്ങയോട് രൂപസാദൃശ്യമുള്ള ഭീമൻ മധുരക്കിഴങ്ങ്
Kerala

കൗതുകമായി കുമ്പളങ്ങയോട് രൂപസാദൃശ്യമുള്ള ഭീമൻ മധുരക്കിഴങ്ങ്


[26/04, 10:59 pm] പേരാവൂർ : കുമ്പളങ്ങയോട് രൂപസാദൃശ്യമുള്ള ഭീമൻ മധുരക്കിഴങ്ങ് കൗതുകമായി. പേരാവൂർ കാഞ്ഞിരപ്പുഴയിലെ കാവനമാലിൽ രാജു കുര്യാക്കോസിന്റെ കൃഷിയിടത്തിലാണ് അഞ്ചു കിലോ തൂക്കം വരുന്ന ഭീമൻ മധുരക്കിഴങ്ങ് വിളവെടുത്തത്.

സാധാരണ രീതിയിൽ ചെറിയ കിഴങ്ങുകളാണ് ഉണ്ടാകാറുളളതെങ്കിലും ഇത്ര വലുത് അപൂർവ്വമാണ്. ഇതിനൊപ്പം വിളവെടുത്ത മറ്റ് കിഴങ്ങുകളും ഏകദേശം ഒന്നുരണ്ട് കിലോയോളം തൂക്കമുണ്ട്.

ഉളിക്കലിൽ നിന്നും കൊണ്ടുവന്ന വിത്ത് ഉപയോഗിച്ച് വീടിന് സമീപത്ത് തന്നെയായിരുന്നു കൃഷി ചെയ്തത്.

Related posts

ഭക്ഷ്യ-പൊതുവിതരണ സംവിധാനം സുതാര്യമാക്കും: മന്ത്രി ജി ആര്‍ അനില്‍

Aswathi Kottiyoor

ഡി​ജി​പി​യു​ടെ ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്ത്: തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor

ഷോക്കടിപ്പിക്കാൻ കേന്ദ്രം ; വൈദ്യുതി പ്രസരണ ആസ്‌തികൾ കുത്തകകൾക്ക്‌ ; കോർപറേറ്റുകൾ ലാഭം കൊയ്യും

Aswathi Kottiyoor
WordPress Image Lightbox