30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വനംവകുപ്പ്‌ ഓഫീസിന്‌ മുന്നിൽ കർഷക ധർണ
Kerala

വനംവകുപ്പ്‌ ഓഫീസിന്‌ മുന്നിൽ കർഷക ധർണ

വന്യമൃഗ ശല്യത്തിൽനിന്ന്‌ കൃഷിയെയും കർഷകരെയും രക്ഷിക്കുക, വന്യ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും വനത്തിൽ ലഭ്യമാക്കുക, ആനമതിൽ നിർമാണം ഉടൻ പൂർത്തിയാക്കുക, വിളനാശത്തിന് ഉചിത നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കേരള കർഷകസംഘം ജില്ലാ വനം വകുപ്പ്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി എം പ്രകാശൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ഒ വി നാരായണൻ അധ്യക്ഷനായി. അഡ്വ. കെ ജെ ജോസഫ്, കെ സി മനോജ്, പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. ജില്ലാ ഡിവിഷണൽ ഫോറസ്‌റ്റ്‌ ഓഫീസർ പി കാർത്തികിന്‌ നിവേദനം നൽകി.
കണ്ണോത്തുംചാൽ ബസ് സ്റ്റോപ്പ് പരിസരത്തുനിന്ന്‌ പ്രകടനവുമുണ്ടായി.

Related posts

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: ന​വം​ബ​ർ 10ന​കം സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​കും

Aswathi Kottiyoor

അ​രു​ണാ​ച​ലി​ൽ പെ​ട്രോ​ളി​ന് 10.20 രൂ​പ​യും ഡീ​സ​ലി​ന് 15.22 രൂ​പ​യും കു​റ​ച്ചു; മ​ധ്യ​പ്ര​ദേ​ശി​ലും ഇ​ള​വ്

Aswathi Kottiyoor

വെസ്റ്റ് നൈല്‍ പനി: കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox