30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തൃശൂർ പൂരം: കോവിഡ് നിയന്ത്രണങ്ങളില്ല, സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി
Kerala

തൃശൂർ പൂരം: കോവിഡ് നിയന്ത്രണങ്ങളില്ല, സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി

തൃശൂർ പൂരം പൂർവ്വാധികം ഭംഗിയായി നടത്തുമെന്നും പൂരത്തിന് കോവിഡ് നിയന്ത്രണങ്ങളില്ലെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും സ്വയം സുരക്ഷ എല്ലാവരും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. റവന്യു മന്ത്രി കെ രാജന്‍, മന്ത്രി ആര്‍ ബിന്ദു, മറ്റു ജനപ്രതിനിധികള്‍, ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പൂരത്തിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയത് പോലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഇത്തവണ ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

ഹോസ്‌റ്റലിലെ രാത്രിനിയന്ത്രണം: ഹൈക്കോടതി വിശദീകരണം തേടി

Aswathi Kottiyoor

റോഡ് മുറിച്ച് കടക്കവെ ബസ്സിനടിയില്‍പ്പെട്ട സ്ത്രീ മരിച്ചു

Aswathi Kottiyoor

കോ​വി​ഡ് കൈ​ത്താ​ങ്ങ്; 5,600 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

Aswathi Kottiyoor
WordPress Image Lightbox