24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ക​ണ്ണൂ​രി​ലും പാ​ല​ക്കാ​ട് മോ​ഡ​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നേ​ക്കാ​മെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട്
Kerala

ക​ണ്ണൂ​രി​ലും പാ​ല​ക്കാ​ട് മോ​ഡ​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നേ​ക്കാ​മെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട്

പാ​ല​ക്കാ​ട് മോ​ഡ​ല്‍ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ക​ണ്ണൂ​രി​ലും ന​ട​ന്നേ​ക്കാ​മെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട്. ജി​ല്ല​യി​ല്‍ ആ​ര്‍​എ​സ്എ​സ്-​എ​സ്ഡി​പി​ഐ സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ്പി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

ക​ണ്ണ​വ​ത്ത് കൊ​ല്ല​പ്പെ​ട്ട എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ലാ​ഹു​ദ്ദീ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളി​ല്‍​നി​ന്നും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രി​ല്‍​നി​ന്നും ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ പ്ര​തി​ക​ള്‍​ക്ക് ഭീ​ഷ​ണി​യു​ണ്ട്. ഇ​തു​പോ​ലെ സ​ലാ​ഹു​ദ്ദീ​ന്‍റെ സ​ഹോ​ദ​ര​ന്‍ നി​സാ​മു​ദ്ദീ​ന് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭീ​ഷ​ണി​യു​ണ്ടെ​ന്നും പ​റ​യു​ന്നു.

2018 ലാ​ണ് ക​ണ്ണ​വ​ത്ത് എ​ബി​വി​പി. പ്ര​വ​ര്‍​ത്ത​ക​നാ​യ ശ്യാ​മ​പ്ര​സാ​ദ് കൊ​ല്ല​പ്പെ​ട്ട​ത്. 2020-ല്‍ ​എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​നാ​യ സ​ലാ​ഹു​ദ്ദീ​നും കൊ​ല്ല​പ്പെ​ട്ടു. സ​ലാ​ഹു​ദ്ദീ​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ശ്വി​ന്‍, റി​ഷി​ല്‍, അ​മ​ല്‍​രാ​ജ് എ​ന്നി​വ​ര്‍​ക്ക് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രി​ല്‍​നി​ന്നും സ​ലാ​ഹു​ദ്ദീ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളി​ല്‍​നി​ന്നും ഭീ​ഷ​ണി​യു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​തേ​രീ​തി​യി​ലു​ള്ള ഭീ​ഷ​ണി സ​ലാ​ഹു​ദ്ദീ​ന്‍റെ സ​ഹോ​ദ​ര​ന്‍ നി​സാ​മു​ദ്ദീ​ന് നേ​രേ​യു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

Related posts

ലിയോക്ക്‌ വൻവരവേൽപ്പ്‌ ; 
തിയറ്ററുകൾ പൂരപ്പറമ്പാക്കി ആരാധകർ

Aswathi Kottiyoor

ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കേരളത്തിലും

ജിഎസ്‌ടി തട്ടിപ്പ് : കേരളം 1000 കോടി തിരിച്ചുപിടിച്ചു , ഇന്റലിജൻസ്‌ സൂപ്പർ

Aswathi Kottiyoor
WordPress Image Lightbox