24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കീഴൂർ വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തിങ്കളാഴ്ച തുടക്കം
Iritty

കീഴൂർ വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തിങ്കളാഴ്ച തുടക്കം

ഇരിട്ടി : കീഴൂർ വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തിങ്കളാഴ്ച തുടക്കമാവും. മോഴിയോട് സുരേഷ് നമ്പൂതിരിയാണ് യജ്ഞാചാര്യൻ. യജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം 6.30 ന് ആചാര്യ വരണം നടക്കും. തിങ്കളാഴ്ച രാവിലെ 6.30 ന് തുടങ്ങുന്ന യജ്ഞം മെയ് ഒന്നിന് അവസാനിക്കും.

Related posts

പ്രാക്കൂഴത്തിനുള്ള അവലുമായി സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Aswathi Kottiyoor

പെരുമ്പറമ്പിലെ പുതുശ്ശേരി കാർത്യായനി (64) നിര്യാതയായി

Aswathi Kottiyoor

തടയണ നിർമ്മാണം

Aswathi Kottiyoor
WordPress Image Lightbox