24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • വാര്‍ഷികാഘോഷവും കുടുംബ സംഗമവും
Kelakam

വാര്‍ഷികാഘോഷവും കുടുംബ സംഗമവും

കേളകം: സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജോലി ചെയ്തവരും ഈ സ്‌കൂളില്‍ നിന്നോ, മാനേജ്‌മെന്റിന്റെ മറ്റു സ്‌കൂളില്‍ നിന്നോ വിരമിച്ചവരുടെയും കൂട്ടായ്മയായ സായാഹ്നം 2022 വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. സായാഹ്നം പ്രസിഡന്റ് സി.എം ജോസഫ് അധ്യക്ഷത വഹിച്ചു.കെ.ഇ ജോസഫ് അനുശോചനവും വ്യാസ് ഷാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പി.കെ വര്‍ക്കി സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. പി.ഉഷ, ഇ.എസ് സ്‌കറിയ, ഇ.പി ഐസക്, എം.വി മാത്യു, എന്‍.ഐ ഗീവര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

ഓണാഘോഷവും ഗ്രാമീണ വായനശാലയുടെ 50-ാം വാർഷികവും*

Aswathi Kottiyoor

23-ാം പാർട്ടി കോൺഗ്രസ്; കേളകത്ത് വിളംബര റാലി നടത്തി

Aswathi Kottiyoor

അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ നാടുണർത്തി സ്വാതന്ത്ര്യദിനാഘോഷം.

Aswathi Kottiyoor
WordPress Image Lightbox