27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വാക്ക് ഇൻ ഇന്റർവ്യൂ*
Kerala

വാക്ക് ഇൻ ഇന്റർവ്യൂ*

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ
ഫാർമസിസ്റ്റ്,
ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക്
ദിവസവേതനാടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ വാക്ക് ഇൻ ഇന്റർവ്യൂവിന് ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ 30/04/2022 രാവിലെ 10.30 തിന് ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഇരിട്ടി താലൂക്കാശുപത്രി ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഇരിട്ടി താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.

Related posts

പേരാവൂർ പഞ്ചായത്ത് ഹോട്ടലുകളിൽ സംയുക്ത പരിശോധന നടത്തി

ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ശൈ​ശ​വ വി​വാ​ഹം: ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി ശി​ശു​ക്ഷേ​മ സ​മി​തി

Aswathi Kottiyoor

ഈ ​വ​ർ​ഷം കാ​ണാ​താ​യ​ത് ഏ​ഴാ​യി​ര​ത്തി​ല​ധി​കം പേ​രെ

Aswathi Kottiyoor
WordPress Image Lightbox