27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ‌ത​മി​ഴ്‌​നാ​ട്ടി​ല്‍ മാ​സ്‌​ക് വീ​ണ്ടും നി​ര്‍​ബ​ന്ധ​മാ​ക്കി
Kerala

‌ത​മി​ഴ്‌​നാ​ട്ടി​ല്‍ മാ​സ്‌​ക് വീ​ണ്ടും നി​ര്‍​ബ​ന്ധ​മാ​ക്കി

ത​മി​ഴ്‌​നാ​ട്ടി​ല്‍ മാ​സ്‌​ക് വീ​ണ്ടും നി​ര്‍​ബ​ന്ധ​മാ​ക്കി. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​രി​ല്‍ നി​ന്നും 500 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

നേ​ര​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​സ്ഥ​ല​ത്ത് മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചി​രു​ന്നു. കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ അ​ടു​ത്തി​ടെ മാ​സ്‌​ക് വീ​ണ്ടും നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു.

Related posts

ആദിവാസി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നല്‍കി മുന്നിലേക്ക് നയിക്കും: എം വി ഗോവിന്ദന്‍

Aswathi Kottiyoor

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയിൽ കൊച്ചിയും

Aswathi Kottiyoor

കീം : അവസരം ലഭിച്ചവർക്ക്‌ ഇന്നുകൂടി ഫീസടയ്ക്കാം ; രണ്ടാം അലോട്ട്‌മെന്റ്‌.

Aswathi Kottiyoor
WordPress Image Lightbox