24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • 24 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്‌തികകള്‍ സൃഷ്‌ടിച്ച് നിയമനം: മന്ത്രിസഭാ തീരുമാനം
Kerala

24 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്‌തികകള്‍ സൃഷ്‌ടിച്ച് നിയമനം: മന്ത്രിസഭാ തീരുമാനം

മികച്ച പുരുഷ / വനിതാ കായികതാരങ്ങള്‍ക്ക് പബ്ലിക് സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം, 2010 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളില്‍ 24 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു

2011 ലെ നിയമന ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍

1) നീതുമോള്‍ ജി.എസ്,
2) നീതു ഹരിദാസ്
3) റ്റിനു തങ്കച്ചന്‍
4) ആന്‍മേരി ജോസ്
5) കാര്‍ത്തിക മോഹനന്‍
6) ജിന്റു ജോസ്
7) ജിതിന്‍ വിശ്വന്‍ ആര്‍. വി
8) രാജേഷ് ആര്‍.

2012 ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍

9) നീതു വി. തോമസ്
10) വര്‍ഗ്ഗീസ് വി.എ.
11) സാന്ദ്ര കെ.ബി.
12) ഷൈനി സി.കെ.
13) ശാലിനി തോമസ്
14) അജിത് കെ.ആര്‍.
15) ശ്രീരാജ് എം.എസ്.
16) വൃന്ദ എസ്. കുമാര്‍
17) നന്ദഗോപന്‍ വി.
18) ഫാരിക്ഷ പി.
19) സരണ്‍ എസ്.

2013 ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍

20) ഷമീര്‍ ഇ.

2014 ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍:

21) ഇജാസ് അലി കെ.
22) രാജേഷ് ശേഖര്‍ ഇ.
23) അനില്‍കുമാര്‍ വി.
24) സുജിത്ത് ഇ.എസ്.

Related posts

വാർഷിക പദ്ധതിയിൽ 91 ശതമാനം തുക ചെലവഴിച്ച് കയർ വികസന വകുപ്പ്

Aswathi Kottiyoor

ഓണക്കിറ്റ്‌ വാങ്ങിയത്‌ 70 ലക്ഷം പേർ
 :അടുത്ത പ്രവൃത്തിദിനവും കിറ്റ്‌ ലഭിക്കും

Aswathi Kottiyoor

വളയഞ്ചാൽ കോളനിയിൽ കുടിവെള്ള പ്രശ്നത്തിന് ഭാഗിക പരിഹാരം; ഒരു മോട്ടോർ നന്നാക്കി

Aswathi Kottiyoor
WordPress Image Lightbox