24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചക്രവാതചുഴി; കേരളത്തിൽ അഞ്ച്‌ ദിവസം ഇടിമിന്നലോടെയുള്ള മഴ തുടരും
Kerala

ചക്രവാതചുഴി; കേരളത്തിൽ അഞ്ച്‌ ദിവസം ഇടിമിന്നലോടെയുള്ള മഴ തുടരും

തെക്കൻ തമിഴ്‌നാടിനു മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂഴിയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും. ശബരിഗിരി പദ്ധതിയുടെ വൃഷ്‌ടിപ്രദേശത്തെ മഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കക്കട്ടാറിൻ്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Related posts

സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക; പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​വാ​യി​രം ക​ട​ന്നു

Aswathi Kottiyoor

വന്ദേഭാരത് വന്നിട്ടും യാത്രക്ക് രാത്രി ട്രെയിൻ തന്നെ പ്രിയം

പഞ്ചാബും മാസ്‌ക്‌ നിർബന്ധമാക്കി; ഡൽഹിയിൽ വ്യതിയാനം വന്ന എട്ടു വൈറസുകൾ കൂടി

Aswathi Kottiyoor
WordPress Image Lightbox