24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബ​സ്, ഓ​ട്ടോ-​ടാ​ക്സി നി​ര​ക്ക് വ​ർ​ധി​പ്പി​ക്കും, മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം
Kerala

ബ​സ്, ഓ​ട്ടോ-​ടാ​ക്സി നി​ര​ക്ക് വ​ർ​ധി​പ്പി​ക്കും, മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

സം​സ്ഥാ​ന​ത്ത് ബ​സ്, ഓ​ട്ടോ- ടാ​ക്സി ചാ​ർ​ജ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. നി​ര​ക്ക് വ​ർ​ധ​ന സം​ബ​ന്ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ത​ല സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന് മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. മേ​യ് ഒ​ന്നി​നു നി​ര​ക്കു​വ​ർ​ധ​ന ന​ട​പ്പി​ൽ വ​രു​ത്തും.

മി​നി​മം ബ​സ് ചാ​ർ​ജ് എ​ട്ടി​ല്‍ നി​ന്ന് പ​ത്ത് രൂ​പ​യാ​ക്കി. കി​ലോ​മീ​റ്റ​ർ നി​ര​ക്ക് ഒ​രു രൂ​പ​യാ​കും. ഓ​ട്ടോ​യു​ടെ മി​നി​മം നി​ര​ക്ക് 25ല്‍ ​നി​ന്ന് 30 രൂ​പ​യാ​യും ഉ​യ​ർ​ത്തി. 1500 സി​സി​ക്ക് മു​ക​ളി​ലു​ള്ള ടാ​ക്സി​ക​ളു​ടെ മി​നി​മം നി​ര​ക്ക് 200 രൂ​പ​യി​ല്‍ നി​ന്ന് 225 രൂ​പ​യു​മാ​ക്കി.

Related posts

ജിഎസ്‌ടി കൗൺസിലും വഴിപാടാക്കുന്നു ; വെർച്വൽ യോഗം 17ന്‌

Aswathi Kottiyoor

മെഡിക്കല്‍ കോളേജുകളിലെ കാന്‍സര്‍ മരുന്നുകള്‍ക്ക് അനുവദിച്ചത് ഇരട്ടി തുക

Aswathi Kottiyoor

മാസ്റ്റർ പ്ലാനുകൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox