25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ബസ്‌ചാർജ് വർധന ഇന്ന് മന്ത്രിസഭ പരിഗണിച്ചേക്കും*
Kerala

ബസ്‌ചാർജ് വർധന ഇന്ന് മന്ത്രിസഭ പരിഗണിച്ചേക്കും*

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധനയ്ക്ക് ഇന്ന് മന്ത്രിസഭായോഗം അംഗീകാരം നൽകിയേക്കും. മേയ് ഒന്നുമുതൽ നിരക്ക് വർധിപ്പിക്കാനാണ് ആലോചന. നിരക്കുവർധന സംബന്ധിച്ച് ഉദ്യോഗസ്ഥതല സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാകും വർധനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകുക. ബസ്ച്ചാർജ് മിനിമം പത്തുരൂപയാക്കാനാണ് ആലോചന. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് സംബന്ധിച്ച തീരുമാനത്തിന് കമ്മിഷനെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്

Related posts

വന്യമൃഗങ്ങൾ കാടിറങ്ങുന്നു; പ്രതിരോധ പദ്ധതികൾ ഫണ്ടില്ലാതെ പാളുന്നു

Aswathi Kottiyoor

പൊതുമരാമത്ത് പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കരാറുകാർക്ക് ബോണസ് നൽകും: മന്ത്രി

Aswathi Kottiyoor

കേരളം ചുവപ്പണിയുന്നു; നന്ദിയറിയിച്ച് വി എസ് അച്യുതാനന്ദന്‍……….

WordPress Image Lightbox