22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോവിഡ് കണക്കുകള്‍ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെ അറിയിക്കുന്നുണ്ട്; കേന്ദ്രം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: വീണാ ജോര്‍ജ് .*
Kerala Uncategorized

കോവിഡ് കണക്കുകള്‍ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെ അറിയിക്കുന്നുണ്ട്; കേന്ദ്രം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: വീണാ ജോര്‍ജ് .*

സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇ മെയില്‍ വഴിയാണ് കൊവിഡ് കണക്കുകള്‍ കേന്ദ്രത്തിലേക്ക് അയക്കുന്നത്. കണക്കുകള്‍ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെ അറിയിക്കുന്നുണ്ട്. കേന്ദ്രം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Related posts

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഒരു മരണം

Aswathi Kottiyoor

കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കുത്തിക്കൊന്നു; ജീവനക്കാരന്‍ പിടിയില്‍

Aswathi Kottiyoor

കെഎസ്ആർടിസിക്ക് വീണ്ടും സിഎൻജി മോഹം; പ്ലാന്റ് സന്ദർശിക്കാൻ മന്ത്രിയും സംഘവും ഗുജറാത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox