24.3 C
Iritty, IN
October 6, 2024
  • Home
  • Delhi
  • നാലാംതരംഗത്തിന്‌ സാധ്യതയില്ല -കാൻപുർ ഐ.ഐ.ടി.*
Delhi

നാലാംതരംഗത്തിന്‌ സാധ്യതയില്ല -കാൻപുർ ഐ.ഐ.ടി.*

നിലവിലെ സാഹചര്യത്തിൽ കോവിഡ് നാലാംതരംഗത്തിന് സാധ്യയില്ലെന്ന് കാൻപുർ ഐ.ഐ.ടി. പ്രൊഫ. മനീന്ദ്ര അഗർവാൾ പറഞ്ഞു.
ഡൽഹിയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളിലെ വർധനയ്ക്കുകാരണം നിയന്ത്രണങ്ങൾ പിൻവലിച്ചതിന്റെ പെട്ടെന്നുള്ള പ്രതികരണമാണ്. ദിവസങ്ങൾക്കുള്ളിൽ കേസുകൾ കുറയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നുതരംഗങ്ങളും പ്രവചിച്ച കാൻപുർ ഐ.ഐ.ടി. മോഡലിന് നേതൃത്വം നൽകിയത് മനീന്ദ്ര അഗർവാളായിരുന്നു.

Related posts

രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം…………..

Aswathi Kottiyoor

എലിസബത്ത് രാഞ്ജിയുടെ മരണവാർത്ത; ട്വിറ്റര്‍ നിശ്ചലം, സേവനങ്ങള്‍ തടസപ്പെട്ടു

Aswathi Kottiyoor

റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു’: തിരിച്ചടിച്ചെന്ന് യുക്രൈന്‍

Aswathi Kottiyoor
WordPress Image Lightbox