24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശം; ആശംസകൾ നേർന്ന്‌ മുഖ്യമന്ത്രി
Kerala

ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശം; ആശംസകൾ നേർന്ന്‌ മുഖ്യമന്ത്രി

ഈസ്‌റ്റർ ആശംസകൾ നേർന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണെന്നും, സമൃദ്ധിയും സമാധാനവും പുലരുന്ന നാളെയിലേയ്ക്കുള്ള യാത്രയിൽ ഈസ്റ്ററിൻ്റെ സന്ദേശം നമുക്ക് പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസാക്കുറിപ്പിൽ പറഞ്ഞു. അനീതിയും അസമത്വവും ഇല്ലായ്‌മ ചെയ്യാനുള്ള പോരാട്ടങ്ങൾക്ക് ക്രിസ്‌തുവിൻ്റെ സ്നേഹവും ത്യാഗവും ഊർജ്ജം പകരും. സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെ ഈ ദിനം. ഏവർക്കും ഹൃദയപൂർവം ഈസ്റ്റർ ആശംസകൾ നേരുന്നു – മുഖ്യമന്ത്രി ആശംസാക്കുറിപ്പിൽ പറഞ്ഞു.

Related posts

സംസ്ഥാനത്ത് ഇന്ന് 3253 പേർക്ക് കൊവിഡ്

Aswathi Kottiyoor

റസ്റ്റ് ഹൗസുകൾ പൊതുജനത്തിനും ; പരീക്ഷയെഴുതാൻ വരുന്നവർക്ക് മിതമായ നിരക്കിൽ മുറി

Aswathi Kottiyoor

എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേക വാർഡുകൾ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox