25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി
Kerala

108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ഹനുമാന്‍ ജയന്തി ദിനമായ ഇന്ന് ഗുജറാത്തില്‍, 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ അടയാളമാണ് പ്രതിമ സ്ഥാപിക്കലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.

ഗുജറാത്തിലെ മൊര്‍ബിയിലാണ് 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് പ്രധാനമന്ത്രി ചടങ്ങില്‍ സംബന്ധിച്ചത്. ഹനുമാന്‍ തന്റെ ഭക്തി, സേവനം എന്നിവയിലൂടെ എല്ലാവരെയും കോര്‍ത്തിണക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Lokal App!

Related posts

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ഉത്സവബത്ത പ്രഖ്യാപിച്ചു

Aswathi Kottiyoor

*കനത്ത മഴ:കഴക്കൂട്ടം സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെട്ടു; വൈദ്യുതി മുടങ്ങി*

Aswathi Kottiyoor

നാ​ട്ടി​ൽ പ​ഠി​ച്ച​വ​രെ മ​തി; വി​ദേ​ശ​ത്ത് പ​ഠി​ച്ച എം​ബി​ബി​എ​സു​കാ​രെ ഒ​ഴി​വാ​ക്കു​ന്ന​താ​യി പ​രാ​തി

Aswathi Kottiyoor
WordPress Image Lightbox