24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മഴയ്ക്കും കാറ്റിനും സാധ്യത
Kerala

മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശനിയാഴ്ച ഇടുക്കി ജില്ലയിലും ഞായറാഴ്ച വയനാട് ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. അതേസമയംഏപ്രില്‍ 16 മുതല്‍ 18 വരെ സംസ്ഥാനത്ത് 30-40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Related posts

പഠനം മുടങ്ങില്ല; കൈത്താങ്ങായി കേരളം: മണിപ്പുർ വിദ്യാർഥികളുടെ ആദ്യ ബാച്ച് കണ്ണൂരിലെത്തി

Aswathi Kottiyoor

സംസ്ഥാനത്ത് ശക്തമായ മഴ; കൃഷിനാശം

Aswathi Kottiyoor

നായ ഓടിയത് മോട്ടോര്‍പ്പുരയിലേക്ക്, ലഭിച്ചത് ഒരു മൊബൈല്‍; പോലീസുകാരുടെ മരണത്തില്‍ ദുരൂഹത.*

Aswathi Kottiyoor
WordPress Image Lightbox