24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ‘കേരളത്തിൽ ഇപ്പോൾ കോവിഡ് ഭീതിയില്ല; കണക്കുകള്‍ ആരോഗ്യവകുപ്പ് സൂക്ഷിക്കും’
Kerala

‘കേരളത്തിൽ ഇപ്പോൾ കോവിഡ് ഭീതിയില്ല; കണക്കുകള്‍ ആരോഗ്യവകുപ്പ് സൂക്ഷിക്കും’

സംസ്ഥാനത്ത് കോവിഡ് ഭീതി ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗവ്യാപനം കുറഞ്ഞതിനാലാണ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചത്. വകുപ്പില്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

സി​ൽ​വ​ർ​ ലൈ​ൻ: റെ​യി​ൽ​വേ ഭൂ​മി​യി​ൽ അ​തി​ർ​ത്തി നി​ർ​ണ​യ​ക്ക​ല്ല് സ്ഥാ​പി​ക്കും

Aswathi Kottiyoor

സ്‌കൂൾ തുറക്കുന്നതിന് മുന്നൊരുക്കമായി വെബിനാർ സീരീസ്.

Aswathi Kottiyoor

*നടപടിക്രമം പാലിക്കാൻ പൊലീസിനു മടി; രാത്രി ഡ്യൂട്ടിക്കാർ പിസ്റ്റൾ എടുക്കാറില്ല.*

Aswathi Kottiyoor
WordPress Image Lightbox