24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ചരമം ; റോസക്കുട്ടി (96)
Iritty

ചരമം ; റോസക്കുട്ടി (96)

ഇരിട്ടി: കച്ചേരിക്കടവിലെ ആദ്യകാല കർഷകനും പ്ലാന്ററുമായിരുന്ന പരേതനായ സൈമൺ മണിക്കൊമ്പേലിന്റെ ഭാര്യ റോസക്കുട്ടി (96) അന്തരിച്ചു. കിളിയന്തറ മടുക്കക്കുഴി കുടുംബാംഗമാണ്. മക്കൾ: സെലിൻ, ടോമി സൈമൺ (റിട്ട. പ്രഥമാദ്ധ്യാപകൻ, കുന്നോത്ത് യു പി സ്‌കൂൾ), ലിസി, ജോസ് സൈമൺ (റിട്ട. പ്രഥമാദ്ധ്യാപകൻ , കോളിത്തട്ട് എൽ പി സ്‌കൂൾ), സണ്ണി സൈമൺ (റിട്ട, എച്ച് എസ് എ ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് , കണ്ണൂർ), എഫ്രേം, ലീമ, ബ്രിട്ടോ, ബിന്ദു. മരുമക്കൾ: കെ.എം. മേരിക്കുട്ടി (റിട്ട. പ്രഥമാദ്ധ്യാപിക , കച്ചേരിക്കടവ് യു പി എസ്), തോമസ് ഇല്ലിക്ക കിഴക്കേൽ (റിട്ട. റിട്ട. പ്രഥമാദ്ധ്യാപകൻ , കിളിയന്തറ ), ഫിലോ തെക്കേൽ (വെള്ളർവള്ളി), മോളി തടത്തിൽ (മരുതോങ്കര), ബിൻസി പുളിക്കക്കുന്നേൽ, പോൾ മഞ്ചപ്പള്ളി (പൊട്ടൻപ്ലാവ്), ബേബി കലവനാൽ (പാലാവയൽ), ബെന്നി വയലിങ്കൽ (കുന്നോത്ത്), പരേതനായ ജോർജ്ജ് തെക്കേമുറി (ഉളിക്കൽ). സംസ്കാരം ബുധനാഴ്ച വൈകു.3 മണിക്ക് കച്ചേരിക്കടവ് സെന്റ്‌ജോർജ്ജ് പള്ളിയിൽ

Related posts

2019-20 വര്‍ഷത്തെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു

Aswathi Kottiyoor

കലുങ്ക് തകർന്ന് റോഡ് അപകടാവസ്ഥയിൽ

Aswathi Kottiyoor

ഇരിട്ടി എം ജി കോളേജിൽ മാതൃഭാഷാ പുസ്തകോത്സവം

Aswathi Kottiyoor
WordPress Image Lightbox