24.3 C
Iritty, IN
October 6, 2024
Kerala Uncategorized

വിഷു വിപണന മേള

കോളയാട്: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിഷു വിപണന മേളയ്ക്ക് തുടക്കമായി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ സുധീഷ് കുമാര്‍ മേള ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് അംഗങ്ങളായ റോയി പൗലോസ്, സിനിജ സജീവന്‍, യശോദ വത്സരാജ്, കൃഷി ഓഫീസര്‍ റിന്‍സി ജോസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സി.ശകുന്തള, വൈസ് ചെയര്‍പേഴ്‌സണ്‍ സീന പൗലോസ്, മുന്‍ പഞ്ചായത്തംഗം ഗീത ജയരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. വിപണന മേള 14 ന് സമാപിക്കും.

Related posts

അടിയന്തര സഹായങ്ങൾക്കായി പൊലീസ് ഹെൽപ് ലൈൻ നമ്പർ 112

Aswathi Kottiyoor

സൂര്യഗായത്രി വധക്കേസ്‌: പ്രതി അരുണിന്‌ ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും

Aswathi Kottiyoor

ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധി ഇനി ക്യാമറക്കണ്ണിൽ

Aswathi Kottiyoor
WordPress Image Lightbox