24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പെട്രോൾ -ഡീസൽ – പാചക വാതക വില വർധനവിനെതിരെ ധർണ്ണ നടത്തി
Peravoor

പെട്രോൾ -ഡീസൽ – പാചക വാതക വില വർധനവിനെതിരെ ധർണ്ണ നടത്തി

പേരാവൂർ : തുടർച്ചയായി ഉണ്ടാകുന്ന പെട്രോൾ -ഡീസൽ – പാചക വാതക വില വർധനവിനെതിരെ സിപിഐ പ്രക്ഷോഭം. പേരാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. ജില്ലാ കൗൺസിൽ അംഗം സി വിജയൻ ഉദ്ഘാടനം ചെയ്തു. വി പത്മനാഭൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ, ഷിജിത്ത് എന്നിവർ പ്രസംഗിച്ചു.പി പ്രദീപൻ, എം രാധാകൃഷ്ണൻ, വി ഗീത,പി കെ സന്തോഷ്‌ എം സുകേഷ് നേതൃത്വം നൽകി.

Related posts

ഒ ഐ ഒ പി മൂവ്മെൻ്റ് പേരാവൂർ മണ്ഡലത്തിലത്തിൽ കർഷക ഐക്യദാഢ്യ ദിനമായി ആചരിച്ചു………

Aswathi Kottiyoor

നെടുംപൊയില്‍ 28ാം മൈലില്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം

Aswathi Kottiyoor

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പേരാവൂരിലെ വ്യാപാരസ്ഥാപനത്തിന് 10000 രൂപ പിഴ

Aswathi Kottiyoor
WordPress Image Lightbox