24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് വിളിക്കാം… പരാതി പറയാം
Kerala

പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് വിളിക്കാം… പരാതി പറയാം

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും മന്ത്രി പി.എ മുഹമ്മദ്‌ റിയാസിനെ നേരിട്ട് അറിയിക്കുന്നതിനുള്ള ‘റിങ് റോഡ്’ ഫോൺ ഇൻ പരിപാടി 12ന് ചൊവ്വാഴ്ച നടക്കും. വൈകിട്ട് അഞ്ച് മുതൽ ആറു വരെ ആണ് വിളിക്കേണ്ടത്. വിളിക്കേണ്ട നമ്പർ: 18004257771

Related posts

സംസ്ഥാനത്ത്‌ 42.7 ശതമാനം പേരിലും ആന്റിബോഡി ; 50 ശതമാനത്തിനും രോഗസാധ്യത.

Aswathi Kottiyoor

മ​ങ്കി​പോ​ക്സ്: കേ​ന്ദ്ര​സം​ഘം എ​ത്തി, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മെ​ന്ന് മന്ത്രി

Aswathi Kottiyoor

ഒരുമാസം പിന്നിട്ടു: കെ ഫോൺ അപേക്ഷകർ അരലക്ഷം

Aswathi Kottiyoor
WordPress Image Lightbox